കവിയൂർ-മുണ്ടിയപ്പള്ളി: തെങ്ങുന്താനം കുഞ്ഞൂഞ്ഞ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മോഹനൻ, അനിയൻ, അമ്മിണി, ഓമന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആഞ്ഞിലിത്താനം മാർത്തോമ പള്ളി സെമിത്തേരിയിൽ.