തിരൂരങ്ങാടി: മൂന്നിയൂർ കുണ്ടംകടവ് മസ്ജിദുൽ ഫത്ഹ് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് പി.പി. അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (55) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, ഹമീദ് (ഇരുവരും ജിസാൻ), മുഹമ്മദലി. മരുമക്കൾ: ജസ്ന (കൂമണ്ണ), ശംസീറ (ഒതുക്കുങ്ങൽ), ശഹീദ (താനാളൂർ).