കൽപകഞ്ചേരി: കുറുമ്പത്തൂർ പരേതനായ വെള്ളാടത്ത് മൊയ്തീെൻറ ഭാര്യ മറിയാമു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: യൂസുഫ് ഹാജി, മുസ്തഫ, ശരീഫ്, ഹൈദർ, സുലൈഖ, സഫിയ. മരുമക്കൾ: സിദ്ദീഖ് (കുത്തുകല്ല്), കുഞ്ഞാവ (കോന്നല്ലൂർ), റഷീദ (കാരത്തൂർ), റംസിയ (വെട്ടിച്ചിറ), സൈഫുന്നിസ (പാറക്കല്ല്), ആഷിദ (ഇരിങ്ങാവൂർ).