ചെമ്മങ്കടവ്: മലപ്പുറം സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് സ്വദേശി പരേതനായ ആമിയൻ മുഹമ്മദ് എന്ന കുഞ്ഞാപ്പ കുരിക്കളുടെ ഭാര്യ ആയിഷ (83) നിര്യാതയായി. മക്കൾ: റംല കണ്ണത്തുപാറ, സൗദ (പൂക്കോട്ടൂർ), റഷീദ് (മലപ്പുറം സ്പിന്നിങ് മിൽ), അബ്ദുൽ നാസർ, ശഫീഖ്, പരേതനായ ഹനീഫ. മരുമക്കൾ: അബൂബക്കർ ഇളമ്പിലാക്കാട്ട് (റിട്ട. പൊലീസ് ഓഫിസർ), അബ്ദുൽ കരീം (പൂക്കോട്ടൂർ), അസ്മാബി (ഇരുമ്പുഴി), ഹസീന (പാറടി), സാജിദ (കാരാട്ടുപറമ്പ്), ജുവൈരിയ (പള്ളിപ്പുറം). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെമ്മങ്കടവ് ജുമാമസ്ജിദിൽ.