വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറും മുസ്ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം സെക്രട്ടറിയുമായ പി.എ. സലാമിെൻറ മാതാവും അത്താണിക്കല്‍ പരുത്തിനിക്കാട് അബ്ദുല്ല എന്ന കുഞ്ഞുട്ടി മുസ്ലിയാരുടെ ഭാര്യയുമായ പാത്തുമ്മ ചാവില്കാടന് (68) നിര്യാതയായി. മറ്റു മക്കള്‍: ജമീല, സക്കീന, ശരീഫ. മരുമക്കള്‍: ഹംസ (കൂട്ടിലങ്ങാടി), മുജീബുറഹ്മാന്‍ (മുള്ളമ്പാറ), ഫൈസല്‍ (മൊറയൂര്‍), ആരിഫ (കുറ്റാളൂര്‍).