പടിഞ്ഞാറ്റുംമുറി: പഞ്ചായത്ത് ഓഫിസിന് സമീപം കുറുമാഞ്ചേരി ഹംസ ഹാജി (84) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കള്‍: നാസര്‍ (വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി), ഷാഹിദ, റഹ്മത്തുന്നീസ, ഖമറുന്നീസ, ഹസീന. മരുമക്കള്‍: ഹുസൈന് (മേല്‍മുറി), അബ്ദുല്ല (മുള്ളമ്പാറ), മൊയ്തീന് (ചേറൂര്), ഇഖ്ബാല്‍ (തൃപ്പനച്ചി), ജമീല.