കരിങ്കല്ലത്താണി: പി.കെ. സൈദ് മാസ്റ്ററുടെ ഭാര്യ സഫിയ (64) നിര്യാതയായി. മക്കൾ: അൻവർ മാസ്റ്റർ (ജി.എച്ച്.എസ്.എസ് ആലിപ്പറമ്പ്), ബരീറ, യാസർ (കുവൈത്ത്). മരുമക്കൾ: അനീസ, മുഹമ്മദലി, അർഷീന.