മുറ്റിച്ചൂർ: കുറ്റിമാവ് കൂടോത്ത് ക്ഷേത്രത്തിന് സമീപം പൊന്നേമ്പാലത്ത് രാഘവെൻറ ഭാര്യ സുഭദ്ര (90) നിര്യാതയായി. മക്കൾ: കനക, സുശീല, രത്നവല്ലി, ശാന്ത സോളമൻ (അന്തിക്കാട് പഞ്ചായത്തംഗം), സിന്ധു, പരേതനായ ഗിരിജൻ. മരുമക്കൾ: സുകുമാരൻ, ബാലകൃഷ്ണൻ, സോളമൻ, മണിലാൽ, പരേതനായ മാധവൻ.