അഴീക്കോട്: കൊട്ടിക്കൽ വാലിപറമ്പിൽ വേലായുധൻ (98) നിര്യാതനായി. ഭാര്യ: പരേതയായ കേയിക്കുട്ടി. മക്കൾ: രഘുനാഥ്, ശിവദാസൻ, സുരേഷ്, വനജ, സജിത, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: പുഷ്പാവതി, സുലോചന, പ്രേമ, സീത, മനോഹരൻ, മുരളീധരൻ.