എറിയാട്: പരേതനായ മാവുങ്കൂട്ടത്തിൽ കുമാരൻകുട്ടിയുടെ മകൻ വിനോദൻ (73) നിര്യാതനായി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുൻ പ്രസിഡൻറും പഞ്ചായത്ത് മുൻ അംഗവുമാണ്. എറിയാട് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, എസ്.എൻ.ഡി.പി മാടവന ശാഖ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കൾ: വിപിൻദാസ് (എറിയാട് സർവിസ് സഹകരണ ബാങ്ക്), പരേതയായ വനിത. മരുമകൾ: അർച്ചന.