ഗുരുവായൂർ: കാവീട് പരേതനായ ചുങ്കത്ത് ജേക്കബിെൻറ ഭാര്യ കൊച്ചുമറിയം (80) നിര്യാതയായി. മക്കൾ: ഗ്രേസി, ഷാജൻ, ഷാജി, പരേതയായ ജെസി. മരുമക്കൾ: ഓമന, ജോയ്സി, പരേതനായ ലാസർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാവീട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.