ചാലക്കുടി: പൂലാനി മംഗലപ്പിള്ളി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് (91) നിര്യാതനായി. പൂലാനി വി.ബി.യു.പി.എസ് റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: സതി (റിട്ട. അധ്യാപിക, പൂലാനി വി.ബി.യു.പി.എസ്). മക്കൾ: പ്രസന്ന, നിർമല, സുജാത, ഹരിദാസ്, രേണുക. മരുമക്കൾ: ദിവാകരൻ, മുരളി, ഗീത, രാഘവവർമ, പരേതനായ രാമവർമ.