അന്തിക്കാട്: കാദർ സെൻററിന് സമീപം നീലങ്കാവിൽ തോമയുടെ മകൻ പോൾ (61) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ഡോൾസി, ജിൽസി. മരുമക്കൾ: സ്റ്റെനി, ഫെർണാണ്ടസ്.