മറ്റം: കാക്കശ്ശേരി പരേതനായ ഔസേപ്പിെൻറ ഭാര്യ താണ്ടു (90) നിര്യാതയായി. മക്കള്‍: ആനി (റിട്ട. ഹെഡ്മിസ്ട്രസ്, സെൻറ് ഫ്രാന്‍സിസ് ജി.എച്ച്.എസ് മറ്റം), ജോസ്, ജെയിംസ് (റിട്ട. ഹെഡ്മാസ്റ്റര്, സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, പാവറട്ടി), വിന്‍സെൻറ് (റിട്ട. ഹെഡ്മാസ്റ്റര്, പരുതൂര്‍ എച്ച്.എസ്.എസ്, പള്ളിപ്പുറം), തോമസ് (റിട്ട. ഹെഡ്മാസ്റ്റര്, എ.എം.എൽ.പി.എസ്, ചങ്ങരംകുളം), വത്സന് (റിട്ട. ബി.എസ്.എഫ്), ഫാ. ഡോ. ബാബു കാക്കശ്ശേരി (കല്യാണ്‍ രൂപത). മരുമക്കള്‍: ആൻറണി (റിട്ട. ടീച്ചര്‍, ജി.എച്ച്.എസ്, എരുമപ്പെട്ടി), ആലീസ് എലിസബത്ത് (റിട്ട. അധ്യാപിക, സി.കെ.സി.ജി.എച്ച്.എസ്, പാവറട്ടി), ഷേര്‍ളി (സി.എസ്.ബി ചൂണ്ടല്‍), ബിന്ദു (അധ്യാപിക, സെൻറ് തോമസ് യു.പി.എസ് കൂനംമൂച്ചി), ഗേളി (അധ്യാപിക, എ.എൽ.പി.എസ് പൊന്നാനി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.