ഓച്ചിറ: ചങ്ങൻകുളങ്ങര മരങ്ങാട്ട് പുത്തൻവീട്ടിൽ വർഗീസ് ജോർജ് (75) നിര്യാതനായി. ഭാര്യ: റെയിച്ചൽ വർഗീസ്. മക്കൾ: റോക്സി, റോബിൻ, രേണു. മരുമക്കൾ: സജി, ഡിൻസി, ജിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.