കൊല്ലം: പ്രാക്കുളം മുണ്ടോട്ടുംകരയിൽ പരേതനായ സത്യവാെൻറ ഭാര്യ വാസന്തി (90) നിര്യാതയായി. മക്കൾ: സാനു, ശ്രീലത, ശ്രീകല. മരുമക്കൾ: ഷേർലി, ഉദയഭാനു, അജയൻ. സഞ്ചയനം വെള്ളിയാഴ്ച.