കല്ലമ്പലം: മടന്തപ്പച്ച കൊടിവിള വീട്ടിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ സുലൈഖാ ബീവി (80) നിര്യാതയായി. മക്കൾ: ബഷീറുദ്ദീൻ (ഡാലിയ), അഡ്വ. സൈഫുദ്ദീൻ. മരുമക്കൾ: സബീന, റീന.