കിളിമാനൂർ: നാവായിക്കുളം എതുക്കാട് ചാങ്ങയിൽ വീട്ടിൽ പി. ശശിധരക്കുറുപ്പ് (65) നിര്യാതനായി. ഭാര്യ: പരേതയായ ആർ. ശ്യാമളയമ്മ. മക്കൾ: സ്മിത, ശ്യാംകുമാർ. മരുമക്കൾ: സുനിൽ, അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.