വെഞ്ഞാറമൂട്: കുന്നുമുകള്‍ പാറയില്‍വീട്ടില്‍ ഡി. ശശിധരന് (67) നിര്യാതനായി. ഭാര്യമാര്‍: വിലാസിനി, ദമയന്തി. മക്കള്‍: ഷൈജുമോന്‍, സജുമോന്, ഷിജിമോള്‍, ലിജുമോന്‍, സജിമോന്‍, സന്ധ്യ. മരുമക്കള്‍: സൂര്യ, ശാന്തി, ഷിബു, ആര്യ, ആര്യ, വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.