വെഞ്ഞാറമൂട്: കൂനന്‍വേങ്ങ പരിക്കപ്പാറ ഉരുളുകുഴി തടത്തരികത്ത് വീട്ടില്‍ മനോജ് (42-ഏരിയ മാനേജര്‍ ഇന്‍ഡസ് ടവേഴ്സ്) നിര്യാതനായി. ഭാര്യ: സുഹിജ. മകള്‍: ഇഷിക മനോജ്. സഞ്ചയനം ഞായറാഴ്ച 8.30ന്.