ചിറയിൻകീഴ്: പാലകുന്ന് പെരുമക്കവിളാകംവീട്ടിൽ കെ.എസ്.എഫ്.ഇ റിട്ട. ചീഫ് മാനേജർ വി.പി. രാധാകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: എൽ. മീനാകുമാരി. മക്കൾ: എം.ആർ. കൃഷ്ണപ്രസാദ്, എം.ആർ. ശക്തിപ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന് പുളിയറക്കോണം ഗിരിജഭവനിൽ.