നെടുമങ്ങാട്: വിതുര കൊപ്പം ശാസ്താംകാവ് ശോഭന നിവാസില്‍ എം. ശോഭന (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. സദാശിവന്. മക്കള്‍: ജിജി, ജിജീഷ്. മരുമക്കള്‍: സതീഷ്, ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.