മലയിൻകീഴ്: ഊരൂട്ടമ്പലം കുന്നംപാറ താഴമംഗലത്ത് മേലെ പുത്തൻവീട്ടിൽ പരേതനായ വിശ്വംഭരെൻറ ഭാര്യ വിമല (55) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.