വൈത്തിരി: വൈത്തിരി പന്ത്രണ്ടാംപാലം മത്രംകോട്ട് വീട്ടിൽ പരേതനായ വിജയെൻറ ഭാര്യ ജാനു അമ്മ (80) നിര്യാതയായി. മക്കൾ: സതീശൻ, ദിനേശൻ, രതീഷ്, അശോക് രാജ്, ജഗതിഷ് റാവ്, ശ്രീജിത്ത്, ഷെർമിലി, ശുഭ. മരുമക്കൾ: ഷൈലജ രതീഷ്, ഷൈനി ജഗദീഷ്, സുധ അശോക് രാജ്.