മാനന്തവാടി: ഇല്ലത്ത് മൂല ഉമ്മത്തൂർ മിസ്രിയ (39) നിര്യാതയായി. ഭർത്താവ്: റഫീഖ്. മക്കൾ: സുമിന സുൽത്താന, അൻസിൽ. മരുമകൻ: യൂനസ് (ബഹ്റൈൻ).