തുറവൂർ: പഞ്ചായത്ത് രണ്ടാം വാർഡിൽ കൊടിത്തറ പരേതനായ തങ്കപ്പെൻറ ഭാര്യ ശാരദ (86) നിര്യാതയായി. തുറവൂർ മനക്കോടം ഗവ.എൽ.പി.സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഉദയകുമാർ, അനിൽ കുമാർ, അജിത്കുമാർ, ഹേമകുമാർ, സുരേഷ് കുമാർ (സി.പി.എം തുറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി), കല. മരുമക്കൾ: കുമാരി, മായ, ഗീത, സജിത, വിജി, ഷാജി.