തണ്ണീർമുക്കം: ഒന്നാംവാർഡ് ചെങ്ങണ്ട മാക്കികടയിൽ സന്തോഷ്കുമാർ (കുട്ടൻ -62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അർജുൻ, സാന്ദ്ര.