അമ്പലപ്പുഴ: കാക്കാഴം ഉടുമ്പാക്കൽ വീട്ടിൽ ഉസ്മാൻകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഹാരിസ്, സാദിഖ്, അനസ്. മരുമക്കൾ: സബീന, ഷെഹന, ഷെമീറ.