നെയ്യശ്ശേരി: ചേന്നപ്പിള്ളിൽ മത്തച്ചെൻറ ഭാര്യ മേരി (79) നിര്യാതയായി. ഏഴല്ലൂർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സാനി, സോമിച്ചൻ, ഡേമി, ബൈജു, സിജി (എൽ.ഐ.സി ഏജൻറ്), മിനി. മരുമക്കൾ: ആനി നടുക്കുടിയിൽ (കല്ലൂർക്കാട് ), നൈസി വാമറ്റത്തിൽ (ആയവന), റാണി വട്ടക്കാട്ട് (കുണിഞ്ഞി), സജി തുണ്ടത്തിൽ (കലയന്താനി), പ്രിൻസ് തുരുത്തിപ്പിള്ളിൽ (വാഴക്കുളം). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.