തൂക്കുപാലം: ബ്ലോക്ക് നമ്പര്‍ 396 സീനത്ത് മന്‍സില്‍ റിട്ട. അധ്യാപകന് മുഹമ്മദ് കുഞ്ഞിെൻറ മകള്‍ കെ.എം. സീന ബീഗം (44) നിര്യാതയായി. കരുനാഗപ്പള്ളി സ്വദേശി ഷാനവാസാണ് ഭർത്താവ്. മക്കള്‍: ആസിഫ് മുഹമ്മദ്, ഹബ്സാന, ഷാനവാസ്.