മുതലക്കോടം: കുന്നംമാളിയേക്കല് പരേതനായ ചാക്കോയുടെ മകന് ജോര്‍ജ് (66) നിര്യാതനായി. മാതാവ്: ത്രേസ്യ. സഹോദരങ്ങള്‍: ഉലഹന്നാന് ചാക്കോ മാളിയേക്കല്‍, പരേതയായ അന്നക്കുട്ടി ജോസഫ് ആനിക്കോട്ടില്‍, റോസക്കുട്ടി ചാക്കോ പടിഞ്ഞാറയില്‍, സിസ്റ്റര്‍ റൊസാരിയ എസ്.എച്ച്, സിസ്റ്റര്‍ കെയിറ്റ് എം.എസ്.ജെ, സെലിന് പൗലോസ് ചാലമന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുതലക്കോടം സെൻറ് ജോര്‍ജ് ഫൊറോനപള്ളി സെമിത്തേരിയില്‍.