നായരമ്പലം: എടവനക്കാട് അഴിവേലിക്കകത്ത് പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ജമീല (69) നിര്യാതയായി. കക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സീനത്ത് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കുഴുപ്പിള്ളി), നജീബ് (യു.എ.ഇ), ഹബീബ് (ഖത്തർ). മരുമക്കൾ: പരേതനായ അഫ്സൽ, ഷാഹിന, ഷെറീന. ഖബറടക്കം ചൊവ്വാഴ്ച നായരമ്പലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.