പാനായിക്കുളം: പാനായിക്കുളം സ്വദേശി റിയാദിൽ മരിച്ചു. വേഴപ്പിള്ളി പാപ്പാളിപ്പറമ്പിൽ അബ്്ദുൽ റഹ്മാൻ മാസ്റ്റർ -ഖദീജ ടീച്ചർ ദമ്പതികളുടെ മകൻ അബ്്ദുൽ അഹദാണ് (54) റിയാദിൽ മരിച്ചത്. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ് സിയാദ് സാമിൽ, സെഹ്റ ഖദീജ, സേബ ഹനീൻ.