കളമശ്ശേരി: ചങ്ങമ്പുഴ നഗർ കുമ്മഞ്ചേരി വീട്ടിൽ കെ.കെ. കൊച്ചുമരക്കാർ ഹാജി (84) നിര്യാതനായി. എറണാകുളം മാർക്കറ്റിൽ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: റാബിയ. മക്കൾ: അഷ്റഫ്, അലി, അബൂബക്കർ, ഫാത്തിമ, റംല. മരുമക്കൾ: സുഹ്റ, ആമിന, ഐഷ, അബ്ദുൽകലാം, സലീം.