അന്തിക്കാട്: ആൽ സെൻററിന് സമീപം തിരിയേടത്ത് വേലായുധെൻറ ഭാര്യ പൊന്നി (90) നിര്യാതയായി. മകൻ: പരേതനായ കൊച്ചുമോൻ. മരുമകൾ: അമ്മിണി.