ഒളരിക്കര: ശിവരാമപുരം കോളനിയിൽ കുന്നത്തുള്ളി ചാത്തെൻറ ഭാര്യ കാളിക്കുട്ടി (71) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ, ആർച്ച. മരുമക്കൾ: വേലായുധൻ, അനിത. സംസ്കാരം ബുധനാഴ്ച രാവിലെ ലാലൂർ പൊതുശ്മശാനത്തിൽ.