എരുമപ്പെട്ടി: എയ്യാൽ പുതുശ്ശേരി (പാതിരിക്കാട്ട്) വീട്ടിൽ ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: നിർമല, ജയശ്രീ, ജയൻ. മരുമക്കൾ: ശിവൻ, മോഹനൻ, രജിത.