തോളൂര്‍: പുത്തൂര്‍ ജോസ് (85) നിര്യാതനായി. പോന്നോര്, പറപ്പൂര് സ്കൂളുകളില്‍ അധ്യാപകനായിരുന്നു. ഭാര്യ: ലില്ലി (റിട്ട. അധ്യാപിക). മക്കള്‍: പോള്‍ ജെ. പൂത്തൂര്‍ (എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), ജോബി ജോസ് (അബൂദബി), ലിജി സോജന്, ജെയ്മോന് ജോസ്. മരുമക്കള്‍: ജൂലി പോള്‍, ജിജ ജോബി, സോജന് തൈക്കാട്ടില്‍ (അബൂദബി), അനു ജയ്മോന്.