എരുമപ്പെട്ടി: പാത്രമംഗലം കിഴൂർ മുട്ടിക്കൽ വീട്ടിൽ ലൂവീസ് (92) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: മോളി, സെബാസ്റ്റ്യൻ, ഗ്രേസി, ബിജു. മരുമക്കൾ: വർഗീസ്, ലിമ, സണ്ണി, ലീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാത്രമംഗലം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.