ചാഴൂർ: ചേറ്റകുളം അയ്യപ്പ ക്ഷേത്രത്തിന് തെക്ക് കാക്കനാട്ട് ബാലെൻറ ഭാര്യ ലീല (81) നിര്യാതയായി. മക്കൾ: പ്രസന്ന, അനിൽ, അജയൻ. മരുമക്കൾ: ദീപ, നിഷ, പരേതനായ കുമാരു.