കൊല്ലങ്കോട്: പയ്യല്ലൂർ പിഷാരത്ത് പരേതനായ രാജഗോപാല പിഷാരടിയുടെ ഭാര്യ കുത്തന്നൂർ ദക്ഷിണാമൂർത്തി പിഷാരത്ത് വിജയലക്ഷ്മി പിഷാരസ്യാർ (85) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, സുരേന്ദ്രൻ, രാധാപ്രിയ, പ്രസീദ. മരുമക്കൾ: അനിത, രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, പരേതയായ അഞ്ജലി.