തിരൂർ: മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് സി. മുഹമ്മദലിയുടെ മാതാവ് കാടാമ്പുഴ നീരടിയിലെ കുഞ്ഞാത്തു ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആലുങ്ങൽ ബാവ. മറ്റു മക്കൾ: അബ്ദുറഹ്മാൻ, റുഖിയ്യ, ഫാത്തിമ സുഹ്റ. മരുമക്കൾ: സൈനബ, ശബ്ന, സുലൈമാൻ കാലടി, ശൗഖത്ത് പടിഞ്ഞാറങ്ങാടി .