തിരൂർ: കൂട്ടായി മൂന്നങ്ങാടി സ്വദേശി തരകപീടികയില്‍ സൈതുമുഹമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കള്‍: മൊയ്തീന്, അബ്ദുല്ല, റഫീഖ്, നഫീസ, നസീമ. മരുമക്കള്‍: അസൈനാര്‍ പെരുന്തിരുത്തി, മുജീബ് റഹ്മാന് പൊന്നാനി, ആയിശ ഗുരുവായൂര്‍, ഖദീജ പുത്തനത്താണി, മുഹ്സിന വെളിയങ്കോട്.