മങ്കട പള്ളിപ്പുറം: കൂരിമണ്ണിൽ വിലങ്ങപ്പുറം മൊയ്തീൻ കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: വാഹിദ, ഷാഹിദ, ബബിത, റൂബിത, ഷാഹിന, തസ്നി, മുഹമ്മദ് ഷിബിലി (ദുബൈ). മരുമക്കൾ: അബ്ദുല്ലത്തീഫ്, മുജീബ്റഹ്മാൻ, ജലീൽ, അസ്ലം (ജിദ്ദ ), ഷാഹുൽ, നൗഫൽ.