ഒതുക്കുങ്ങൽ: കുഴിപ്പുറം മാട്ടണപ്പാട് മധുരക്കറിയൻ കുഞ്ഞിമുഹമ്മദിെൻറ മകൻ ഖമറുദ്ദീൻ (21) നിര്യാതനായി. മാതാവ്: കുഞ്ഞാച്ചുട്ടി. സഹോദരങ്ങൾ: ശരീഫ്, ശംസുദ്ദീൻ, ആതിഖ, ആലമിയ.