കാരത്തൂർ: മർക്കസ് റോഡിലെ പരേതനായ മദുക്കൽ സൈതലവിയുടെ മകൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: റംലത്ത് (അംഗൻവാടി ടീച്ചർ). മക്കൾ: ശിഹാബ്, ശിയാസ്. മരുമക്കൾ: റഫ്നത്ത് മോൾ (കടുങ്ങാത്തുകുണ്ട്), ഫസ്ലുൽ ഫാരിസ (ചെറിയ പറപ്പൂർ).