മണിയങ്കോട്: നെടുനിലം അനന്തപത്മത്തിൽ ഗോപിനാഥൻ (ഡ്രൈവർ ഗോപി -48) നിര്യാതനായി. ഭാര്യ: ബിന്ദു (ആശാവർക്കർ). മക്കൾ: വിഷ്ണു, വൈഷ്ണവ്. സഹോദരങ്ങൾ: ബേബി, ഷാജി. സംസ്കാരം ബുധനാഴ്ച 12.30ന് മൈലാടിപ്പാറ പൊതുശ്മശാനത്തിൽ.