ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം കൊച്ചുതുണ്ടിൽവീട്ടിൽ കെ.എസ്. അംബികാലക്ഷ്മി (36- ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആലപ്പുഴ നഗരസഭ) നിര്യാതയായി. ഭർത്താവ്: തൊളിയ്ക്കൽ സുനിൽ (ചന്ദ്രിക, ശാസ്താംകോട്ട ലേഖകൻ). മക്കള്‍: ആന്സന് സുനില്‍, അസ്നമോള്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.