പോരേടം: മുളങ്ങാട്ടിൽവീട്ടിൽ മോഹൻദാസ് (77) നിര്യാതനായി. മക്കൾ: അവനീഷ്, പരേതനായ അജയകുമാർ, അജിത്കുമാർ. മരുമക്കൾ: സുജകുമാരി, റോഷിണി.