പരവൂർ: കുറുമണ്ടൽ ബി പനവിള പി.ജി നിവാസിൽ പി. ഗോപിനാഥൻപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (71) നിര്യാതയായി. മക്കൾ: പ്രീത, സ്മിത (അധ്യാപിക, ഇന്ത്യൻ സ്കൂൾ, മസ്കത്ത്), പ്രദീപ് (മാതൃഭൂമി, തിരുവനന്തപുരം). മരുമക്കൾ: ജയകുമാർ (സൗദി), ജോയി (മസ്കത്ത്), പ്രീതി. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.